ആരിച്ചാലില്‍ ദാമോദരന്‍(60) നിര്യാതനായി.

തിരൂര്‍: ചമ്രവട്ടം സ്വദേശി ആരിച്ചാലില്‍ ദാമോദരന്‍(60) നിര്യാതനായി.
ഭാര്യ.യശോദ. മക്കള്‍.ധന്യ, ദിവ്യ. മരുമക്കള്‍.ഗിരീഷ് (ചമ്രവട്ടം), മനോജ് (പരപ്പനങ്ങാടി).

സംസ്‌കാരം ചൊവ്വാഴ്ച ഉച്ചക്ക് ഒരുമണിക്ക് വീട്ടുവളപ്പില്‍ നടന്നു.

Related Articles