നഫീസ മോള്‍ (68) നിര്യാതയായി

താനൂര്‍: കൂരിക്കാട് പൂവത്തുംതൊടി നഫീസ മോള്‍ (68) നിര്യാതയായി. പരേതനായ പി.ടി അബൂബക്കറിന്റെ ഭാര്യയാണ്.

മക്കള്‍: മറിയാമ്മു, സുബൈര്‍, ആയിഷ
മരുമക്കള്‍: ഫൈസല്‍, സീനത്ത്, അസീസ്
കബറടക്കം ഞായര്‍ രാവിലെ എട്ടുമണിക്ക് വടക്കേ പള്ളി ജുമാ മസ്ജിദില്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top