പരപ്പനങ്ങാടി: ഉള്ളണത്തെ കെ.കെ.മുഹമ്മദലി മാസ്റ്ററുടെ മകന്‍ അബ്ദുല്‍ ബാരി (46)നിര്യാതനായി. മാതാവ്:മറിയക്കുട്ടി. ഭാര്യ: ജംഷീറ.മക്കള്‍: ഹെനന്‍,സെറിന്‍, കെന്‍സ്,ജുവാന്‍. സഹോദരങ്ങള്‍: അബ്ദുസലാം ചെന്നൈ,അബ്ദുല്‍ ജബ്ബാര്‍,ആലിയത്ത് ബീവി,ഹസീന.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



