നഫീസ (75) നിര്യാതരായി

പരപ്പനങ്ങാടി: ചിറമംഗലം ടൗണ്‍ ജുമാ മസ്ജിദിന് പടിഞ്ഞാറ് വശം ചെറീത് റോഡിലെ പരേതനായ ചെരിച്ചിയില്‍ മൊയ്തീന്റെ ഭാര്യ നഫീസ (75) നിര്യാതരായി. മക്കള്‍:സഫിയ, ജമീല, സുലൈഖ, സൗബാനത്ത്. മരുമക്കള്‍: മുഹമ്മദ് ചെറുമുക്ക്, സുലൈമാന്‍, സെമീര്‍ തിരൂര്‍, പരേതനായ മൊയ്തീന്‍കുട്ടി ചുഴലി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top