ആമിന കുട്ടി(90) നിര്യാതയായി

പരപ്പനങ്ങാടി: ചെട്ടിപ്പടി ആലുങ്ങല്‍ബീച്ച് കുഞ്ഞിക്കണ്ണന്റെ പുരക്കല്‍ പരേതനായ ഹൈദ്രോസ് എന്നവരുടെ ഭാര്യ ആമിന കുട്ടി(90) നിര്യാതയായി. മക്കള്‍, ചെറിയ ബാവ, നഫീസ, പരേതനായ അബ്ദുറഹ്‌മാന്‍ കുട്ടി, കുഞ്ഞിപത്തുമ്മ, സിദ്ധീഖ്, സലാം, അയിശാബി, നാസര്‍, റാഫി, ഫാത്തിമ. മരുമക്കള്‍: നഫീസ മോള്‍, ഹംസക്കോയ, മാരിയത്ത്, കുഞ്ഞി മുഹമ്മദ്, ഫാത്തിമ, മുംതാസ്, അബൂബക്കര്‍, സുമയ്യ, ആസ്യ മോള്‍, ഹനീഫ. ഖബറടക്കം ഇന്ന് രാവിലെ 8.30 ന് ശൈഖിന്റെ പള്ളി ഖബര്‍സ്ഥാനിയില്‍.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

 

 

Share news
error: Content is protected !!
Scroll to Top