Section

malabari-logo-mobile

നിര്‍മ്മാണം നടക്കുന്ന വീടിന്റെ മുകളില്‍ നിന്ന് വീണ് അതിഥി തൊഴിലാളിക്ക് പരിക്ക്

HIGHLIGHTS : Guest worker injured after falling from the top of a house under construction

ചുള്ളിപ്പാറ നിര്‍മ്മാണം നടക്കുന്ന വീടിന്റെ മുകളില്‍ നിന്ന് വീണ് അതിഥി തൊഴിലാളിക്ക് പരിക്കേറ്റു. യുപി സ്വദേശി ശാറൂണ്‍ (25) നാണ് പരിക്കേറ്റത്.

വൈകുന്നേരം 5 മണിയോടെയാണ് സംഭവം. വെല്‍ഡിങ് വര്‍ക്ക് നടക്കുന്നതിനിടെയാണ് വീണത്.

sameeksha-malabarinews

തിരൂരങ്ങാടി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ചെയ്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!