നടന്‍ സൗബിന്‍ ഷാഹിറിന് പിറന്നാള്‍ ആശംസകളുമായി നടികര്‍ തിലകം സിനിമയുടെ അണിയറപ്രവര്‍ത്തകര്‍

നടന്‍ സൗബിന്‍ ഷാഹിറിന് പിറന്നാള്‍ ആശംകള്‍ നേര്‍ന്ന് നടികര്‍ തിലകം സിനിമയുടെ അണിയറപ്രവര്‍ത്തകര്‍.പിറന്നാള്‍ ആശംസകള്‍ അറിയിച്ച് സൗബിന്റെ പ്രത്യേക പോസ്റ്ററാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയിരിക്കുന്നത്.

ബ്ലോക്ക് ബെസ്റ്റര്‍ ചിത്രമായ ഡ്രൈവിംഗ് ലൈസന്‍സിന് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്.

ടോവിനോ തോമസും സൗബിനുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പുഷ്പ-ദ റൈസ് നിര്‍മ്മിച്ച മൈത്രി മൂവി മേക്കേഴ്‌സ് നടികര്‍ തിലകത്തിലൂടെ മലയാളത്തിലേക്കും ചുവടുവെക്കുകയാണ്.

Share news
error: Content is protected !!
Scroll to Top