എന്‍.സി. സാവിത്രി (85) നിര്യാതയായി

കടലുണ്ടി: മണ്ണൂര്‍ റെയില്‍ നമ്പീശന്‍ പടി – കയനിപ്പാടം റോഡില്‍ എന്‍.സി. സാവിത്രി (85) നിര്യാതയായി. മക്കള്‍: പ്രകാശന്‍, ലളിത. മരുമക്കള്‍: പരേതനായ ബാലകൃഷ്ണന്‍, പങ്കജ. സംസ്‌ക്കാരം: വ്യാഴാഴ്ച രാവിലെ 11.30ന് വട്ടപ്പറമ്പ് പൊതു ശ്മശാനത്തില്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top