
പരപ്പനങ്ങാടി : ചിറമംഗലം – നെയ്തല്ലൂര്‍ ശ്രീരാമേശ്വരം ശിവക്ഷേത്രത്തിന് സമീപം പരേതരായ മണ്ണും പുറത്ത് അരുമതിയുടേയും കുഞ്ഞക്കളിന്റേയും മകന്‍ ജയരാജന്‍ (65) നിര്യാതനായി. ഭാര്യ -പരേതയായ സരോജിനി.
മക്കള്‍ – ഷമേജ്, ഷിബുലാല്‍. മരുമക്കള്‍ – ധന്യ ,ശ്രീഷ്ണ .
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



