എന്റെ കേരളം പ്രദർശന വിപണന മേള ;യൂട്യൂബ് വ്ലോഗർമാരുടെ സംഗമം നടത്തുന്നു

കോഴിക്കോട്: സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി മെയ് 12 മുതല്‍ 18 വരെ കോഴിക്കോട് ബീച്ചിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളക്ക് മുന്നോടിയായി ജില്ലയിലെ യൂട്യൂബ് വ്ലോഗർമാരുടെ സംഗമം നടത്തുന്നു.

സംഗമത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ പേര്, യൂട്യൂബ് ചാനലിന്റെ പേര്, വിലാസം, ഫോൺ നമ്പർ എന്നിവ സഹിതം entekeralamclt2023@gmail.com എന്ന ഇ മെയിലിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക്:  0495-2370225

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top