കൊവിഡ് മുക്തനായി എം വി ജയരാജന്‍ ആശുപത്രി വിട്ടു

കണ്ണൂര്‍: കൊവിഡ് മുക്തനായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ ആശുപത്രിവിട്ടു. ജയരാജന് ഒരുമാസത്തെ പൂര്‍ണ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. എല്ലാ ആരോഗ്യ പ്രവര്‍ത്തകരോടും ജയരാജനന്‍ നന്ദി പറഞ്ഞു.

ഇരുപത് ദിവസം ആശുപത്രിയില്‍ കഴിഞ്ഞ ശേഷമാണ് അദേഹം രോഗമുക്തനായി ആശുപത്രി വിട്ടിരിക്കുന്നത്. കൊവിഡ് ന്യുമോണിയയെതുടര്‍ന്ന് ഏറെ ഗുരുതരമായ അവസ്ഥയില്‍ ജയരാജന്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.

രോഗമുക്തനാകാന്‍ സഹായിച്ച എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും എം വി ജയരാജന്‍ നന്ദി പറഞ്ഞു.

Share news
error: Content is protected !!
Scroll to Top