കൊച്ചി: സ്വര്‍ണ വിലയില്‍ വര്‍ധനവ്. കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ മാറ്റമില്ലാതിരുന്ന സ്വര്‍ണ വിലയില്‍ ഇന്ന് 480 രൂപയാണ് കൂടിയത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇതോടെ ഒരുപവന്‍ സ്വര്‍ണത്തിന് 35,720 രൂപയായി. 4465 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 35,240 രൂപയായിരുന്നു തിങ്കളാഴ്ച പവന്റെ വില.


ആഗോള വിപണിയില്‍ സ്വര്‍ണ വില വര്‍ധിച്ചിട്ടുണ്ട്. വെള്ളിയുടെ വിലയിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്.
Share news