സംസ്ഥാന ട്രഷറികള്‍ മുഖേനയും ട്രഷറികളില്‍ നിന്നും വിവിധ ബാങ്കുകള്‍ മുഖേനയും പെന്‍ഷന്‍ വാങ്ങുന്ന, 2024 വര്‍ഷത്തില്‍ മസ്റ്ററിങ് നടത്താത്ത പെന്‍ഷന്‍കാര്‍, നവംബര്‍ 30ന് മുമ്പായി അടുത്തുള്ള ട്രഷറിയില്‍ വാര്‍ഷിക മസ്റ്ററിങ് നടത്തി തുടര്‍ പെന്‍ഷന്‍ ലഭ്യത ഉറപ്പ് വരുത്തണം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




