HIGHLIGHTS : Music therapy training for Kodakkad special school students has started
പരപ്പനങ്ങാടി: കൊടക്കാട് എഡബ്ല്യുഎച്ച് സ്‌പെഷ്യല്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി മ്യൂസിക്ക് തെറാപ്പി പരിശീലനം ആരംഭിച്ചു. പ്രശസ്ത വയലിനിസ്റ്റായ പത്മനാഭന്‍ അരിയല്ലൂരാണ് പരിശീലനം നല്‍കുന്നത്.
വിദ്യാര്‍ത്ഥികള്‍ക്ക് ശാരീരികവും മാനസികവുമായ ഉല്ലാസം ലക്ഷ്യം വെച്ചാണ് മ്യൂസിക്ക് തെറാപ്പി പരിശീലനം ആരംഭിച്ചിരിക്കുന്നതെന്ന് സ്‌കൂള്‍ എച്ച് എം സത്യഭാമ ടീച്ചര്‍ പറഞ്ഞു.

സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഡഫ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി കെ അബ്ദുള്‍ കരീം സംബന്ധിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു