പാറെക്കാട്ടിൽ മുരളീധരൻ (53) നിര്യാതനായി

പരപ്പനങ്ങാടി: തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവൻ്റീ ഓഫീസർ പാറെക്കാട്ടിൽ മുരളീധരൻ (53) നിര്യാതനായി. ചേലേമ്പ്ര സ്വദേശിയാണ്. ഭാര്യ : ദിവ്യ. മക്കൾ : നവനീത് കൃഷ്ണ, ശ്രീലക്ഷ്മി. പിതാവ് : പരേതനായ വേലായുധൻ നായർ. മാതാവ് : പരേതയായ ജാനകികുട്ടി നേശ്യാർ .

Share news
error: Content is protected !!
Scroll to Top