മുഹമ്മദ് കുട്ടി സി പി (78) നിര്യാതനായി

പരപ്പനങ്ങാടി:കെ പി എച്ച് റോഡിൽ താമസിക്കുന്ന മുഹമ്മദ് കുട്ടി സി പി ചുടുകാട്ടുപറമ്പ് ( 78) നിര്യാതനായി. ഭാര്യ നഫീസ.മക്കൾ: അബ്ദുല്ലത്തീഫ്, നാസർ, സീനത്ത്’ .മരുമക്കൾ: നജീബ്. ഹയറുന്നിസ. ഉമ്മുഹബീബ. കബറടക്കം കഴിഞ്ഞു

Share news
error: Content is protected !!
Scroll to Top