മൂന്നാറില്‍ വാഹനത്തില്‍ നിന്നും കുട്ടി തെറിച്ചുവീണ സംഭവം;രക്ഷിതാക്കള്‍ക്കെതിരെ കേസെടുത്തു

തൊടുപുഴ: മൂന്നാറില്‍ വാഹനത്തില്‍ നിന്നും കുട്ടി തെറിച്ചുവീണ സംഭവത്തില്‍ രക്ഷിതാക്കള്‍ക്കെതിരെ കേസെടുത്തു. മൂന്നാര്‍ പോലീസാണ് കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ കേസെടുത്തത്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തൊടുപുഴ: മൂന്നാറില്‍ വാഹനത്തില്‍ നിന്നും കുട്ടി തെറിച്ചുവീണ സംഭവത്തില്‍ രക്ഷിതാക്കള്‍ക്കെതിരെ കേസെടുത്തു. മൂന്നാര്‍ പോലീസാണ് കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ കേസെടുത്തത്. ബാലനീതി നിയമപ്രകാരമാണ് കേസെടുത്തത്.

യാത്രക്കിടെ ജീപ്പില്‍ നിന്ന് തെറിച്ചുവീണ കുട്ടിയെ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് രക്ഷപ്പെടുത്തിയത്. അമ്പതു കിലോമീറ്റര്‍ പിന്നിട്ട ശേഷമാണ് മാതാപിതാക്കള്‍ വിവരമറിഞ്ഞത്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •