വീട്ടമ്മയുടെ വായ മൂടിക്കെട്ടി മര്‍ദ്ദിച്ചു 4 പവന്‍ കവര്‍ന്നു;സംഭവം പൊന്നാനിയില്‍

പൊന്നാനി. പൊന്നാനി ചെറുതായിക്കരയില്‍ വീട്ടമ്മയുടെ വായ മൂടിക്കെട്ടി മര്‍ദ്ദിച്ചു കവര്‍ച്ച നടത്തി. പൊന്നാനി ചെറുവായിക്കര പള്ളിക്കളം സ്വദേശിനി രാധയെയാണ് കെട്ടിയിട്ട് മര്‍ദ്ദിച്ച ശേഷം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത് .

ഇന്ന് പുലര്‍ച്ചെ നാലുമണിയോടുകൂടിയാണ് സംഭവം നാലു പവന്‍ സ്വര്‍ണം കവര്‍ന്നതായി രാധ പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top