ദുബൈയില്‍ മലയാളി യുവതി കുത്തേറ്റു മരിച്ചു: ഭര്‍ത്താവ് കസ്റ്റഡിയില്‍

ദുബൈ : ദുബൈ അല്‍ഖൂസില്‍ മലയാളി യുവതി കുത്തേറ്റ് മരിച്ചു. കൊല്ലം തിരുമുല്ലാവാരം പുന്നത്തലെ അനുഗ്രഹയില്‍ ചന്ദ്രശേഖരന്‍ നായരുടെ മകളായ വിദ്യ ചന്ദ്രനാ(40)ണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്.

സംഭവത്തില്‍ വിദ്യയുടെ ഭര്‍ത്താവ് വിജേഷിനെ ദുബൈ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുടുംബവഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം.

photo courtesy: news 18.com

Related Articles