മുഹറം അവധി ചൊവ്വാഴ്ചയാക്കും

തിരുവനന്തപുരം: മുഹറം അവധി തിങ്കളാഴ്ചയില്‍ നിന്ന് ചൊവ്വാഴ്ചയിലേക്ക് മാറ്റാന്‍ സര്‍ക്കാര്‍ നിര്‍ദേശം.

തിങ്കള്‍ പ്രവൃത്തിദിനമായിരിക്കും. മുസ്ലിം സംഘടനകളുടെ ആവശ്യപ്രകാരമാണിത്.

ഉത്തരവ് വെള്ളിയാഴ്ച ഇറങ്ങിയേക്കും.

Share news
error: Content is protected !!
Scroll to Top