മുഹമ്മദ് കുട്ടി നിര്യാതനായി

പരപ്പനങ്ങാടി: പാലത്തിങ്ങല്‍ സ്വദേശി തയ്യില്‍ മുഹമ്മദ് കുട്ടി (75) നിര്യാതനായി.
ഭാര്യ: അയിഷാ ബീവി
മക്കള്‍: സിദ്ദീഖ്(ജിദ്ദ), സുലൈഖ, റജുല, ബുഷ്‌റ (തെന്നല ഗ്രാമ പഞ്ചായത്ത് മെമ്പര്‍), സലീന.
മരുമക്കള്‍: ബഷീര്‍ ഉളളണം, അഷ്‌റഫ് ഉളളണം, അക്ബര്‍ തെന്നല, ഉസ്മാന്‍ തെന്നല, സക്കീന

 

Share news
error: Content is protected !!
Scroll to Top