അബൂബക്കര്‍സിദ്ധീഖ് നിര്യാതനായി

പരപ്പനങാടി: തിരുത്തുമ്മല്‍ പൂഞ്ഞോളി അബൂബക്കര്‍സിദ്ധീഖ് എന്ന സിദ്ദു (56) നിര്യാതനായി.
ഭാര്യ: സുഹറ
മക്കള്‍: ജംഷീറ, ഷംലു, ഷാനു, ആമിന നൂറ
മരുമക്കള്‍: ഹാഷിം, ജംഷീറ.

Share news
error: Content is protected !!
Scroll to Top