മുഹമ്മദ് സിനാന്‍ (15) നിര്യാതനായി

താനാളൂര്‍ :ഒഴുര്‍ വെട്ടുകുളം സ്വദേശി മാണിയംതൊടി ഫാത്തിമയുടെ മകനും താനൂര്‍ ദേവധാര്‍ ഹയര്‍ സ്‌കൂള്‍ പത്താം തരം വിദ്യാര്‍ഥിയുമായ മുഹമ്മദ് സിനാന്‍ (15) നിര്യാതനായി. രക്താര്‍ബുധത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പിതാവ് പരേതനായ കല്ലിങ്ങല്‍ റഷീദ്. സഹോദരിമാര്‍: അഫ്‌നഷെറി, ഷഹനഷെറി.

Share news
error: Content is protected !!
Scroll to Top