താനൂര്‍ അഗ്‌നി രക്ഷാ നിലയത്തില്‍ മൂര്‍ഖന്‍ പാമ്പ് . വെള്ളിയാഴ്ച രാത്രി 8:00 മണിയോടെയാണ് പാമ്പിനെ ഇവിടെ കണ്ടത്.
നിലയത്തിലെ ജീവനക്കാര്‍ ഉടന്‍തന്നെ എമര്‍ജന്‍സി റെസ്‌ക്യു ഫോഴ്‌സ് അംഗവും ഫോറസ്റ്റ് പാമ്പുപിടുത്ത വിദഗ്ദ്ധനമായ സെക്കീര്‍ കോട്ടിലിനെ വിവരമറിയിച്ചു.
സെക്കീര്‍ എമര്‍ജന്‍സി റെസ്‌ക്യു ഫോഴ്‌സ് അംഗങ്ങള്‍ക്കുള്ള സമുദ്ര രക്ഷാ പരിശീലനത്തിന്റെ ചുമതലയില്‍ ആയതിനാല്‍, ഇ.ആര്‍.എഫ്. നിലമ്പൂര്‍ യൂണിറ്റിലെ പാമ്പു പിടുത്ത വിദഗ്ദ്ധന്‍മാരായ കെ.എം. അബദുല്‍ മജീദും ഷംസുദ്ധീന്‍ കൊളക്കാടനും എത്തി പാമ്പിനെ പിടികൂടി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




