Section

malabari-logo-mobile

മുഹമ്മദ് കുട്ടി (ബാപ്പ ഹാജി) നിര്യാതനായി

HIGHLIGHTS : Muhammad Kutty (Bappa Haji) passed away

താനൂര്‍: വെട്ടത്ത് രാജവംശ തറവാടായ പഴകത്ത് കാരണവരും
താനൂരിലെ പൗരപ്രമുഖനും മത, രാഷ്ട്രിയ രംഗത്തെ നിറസാനിധ്യമായ ഹസ്സന്‍ മാക്കിത്താനകത്ത് മുഹമ്മദ് കുട്ടി എന്ന ബാപ്പ ഹാജി (94) നിര്യാതനായി.
ഭാര്യ: വാളകുളം സ്വദേശിനി ഇ.കെ.പാത്തുമ്മകുട്ടി.
മക്കള്‍: അബുബക്കര്‍ (അല്‍ ഐന്‍), അലി(ഒമാന്‍) സാബിറ, റസിയ, സുലൈഖ.
മരുമക്കള്‍: സി.കെ.എം.ഷാഹിദ, മുംതാസ്, മുഹമ്മദ്കുട്ടി എന്ന ബാപ്പു മദോത്തില്‍ഹംസ എന്ന ബാപ്പു(വെന്നിയൂര്‍)
പരാതനായ അബ്ബാസ്(ഫറൂഖ് )
ഖബറടക്കം കാലത്ത് 11ന് കുടുംബ മസ്ജിദ് ആയ ഹൈദ്രോസ് പള്ളിയില്‍ വച്ച് നടന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!