പുത്തന്‍വീട്ടില്‍ മുഹമ്മദ് കുട്ടി (62) നിര്യാതനായി

പരപ്പനങ്ങാടി: അഞ്ചപ്പുരയിലെ പുത്തന്‍വീട്ടില്‍ മുഹമ്മദ് കുട്ടി (62) നിര്യാതനായി. ടൗണിലെ ചുമട്ട് തൊഴിലാളിയായിരുന്നു. ഭാര്യ:കദീജ.മക്കള്‍: അഫ്‌സല്‍ എന്ന കുഞ്ഞുട്ടി,ഹംസകോയ, ഹബീബ,ഷബീബ, റബീബ. മരുമക്കള്‍:മുനീര്‍, ഷഫീഖ്,നൗഷിദ, മിസ്‌രിയ.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top