HIGHLIGHTS : Muhammad Azhar of Malappuram will lead
മലപ്പുറം :സംസ്ഥാന സീനിയര്‍ ഫുട്ബോളില്‍ മലപ്പുറം ജില്ലാ ടീമിനെ കേരള പൊലീസ് താരം കെ മുഹമ്മദ് അസ്ഹര്‍ നയിക്കും. ടീം: കെ മുഹമ്മദ് അസ്ഹര്‍ (ക്യാപ്റ്റന്‍), എം സഫ്വാന്‍, വി കെ മുഹമ്മദ് സിനാന്‍, എം ഷഫീക്, കെ അനസ്, ടി പി ജിസ്നാസ്, എ മുഹമ്മദ് നിഷാം, ഇ ജിഷ്ണു ബാലകൃഷ്ണന്‍, ടി പി ജംഷിദ്, കെ സലാവുദ്ദീന്‍ അദ്‌നാന്‍, കെ ജുനൈന്‍, കെ കെ നസീബ് യാസിന്‍, പി മുഹമ്മദ് ആസിഫ്, യു കെ നിസാമുദ്ദീന്‍, ഷഹബാസ് അഹമ്മദ്, എന്‍ പി മുഹമ്മദ് ഷഹദ്, നന്ദുകൃഷ്ണ, അക്മല്‍ ഷാന്‍, ഫസലുറഹ്‌മാന്‍, കെ മുഹമ്മദ് റിഷാന്‍.
ഷാജറുദ്ദീന്‍ കോപ്പിലാന്‍ (പരിശീലകന്‍), മുഹമ്മദാലി (സഹ പരിശീലകന്‍), കെ വി ഖാലിദ് (മാനേജര്‍).


മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു