മുഹമ്മദ് അബ്ദുറഹിമാന്‍ എന്ന ചെറിയ ബാപ്പുട്ടി ഹാജി (72) നിര്യാതനായി

കൊടക്കാട്: കൊനാരി മുഹമ്മദ് അബ്ദുറഹിമാന്‍ എന്ന ചെറിയ ബാപ്പുട്ടി ഹാജി (72) നിര്യാതനായി. മമ്പാട് എംഇഎസ് കോളേജ് ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍, എംഇഎസ് ഓര്‍ഫനജ് പ്രസിഡണ്ട്, കേരള സ്റ്റേറ്റ് ഓര്‍ഫനജ് ബോര്‍ഡ് മെമ്പര്‍, പരപ്പനങ്ങാടി ECC അറബിക് കോളേജ് വൈസ് പ്രസിഡണ്ട്, കൂട്ടുമൂച്ചി സലഫി കോളേജ്i പ്രസിഡണ്ട്, എബിലിറ്റി ഫൌണ്ടേഷന്‍ പുളിക്കല്‍ മെമ്പര്‍, എന്നീ സ്ഥാനങ്ങള്‍ വഹിച്ചു വരുന്നു. ഭാര്യ പരേതനായ മമ്പാട് അത്തന്‍ മോയന്‍ അധികാരിയുടെ മകള്‍ പരേതയായ ഖദീജ. മക്കള്‍ അഡ്വക്കേറ്റ് സലീം കൊനരി (ആധാര്‍ ഗോള്‍ഡ് ചെയര്‍മാന്‍)ഷംസീര്‍ ആധാര്‍ ഗോള്‍ഡ് ഡയറക്ടര്‍,ഷഹീറ ഫൈസല്‍. മരുമക്കള്‍ Dr. മുഹമ്മദ് ഫൈസല്‍ തിരൂര്‍,സുനീറ പൂക്കോട്ടൂര്‍,സമീന ചമ്രവട്ടം, അബ്ദുല്‍ റഷീദ് വണ്ടൂര്‍. സഹോദരങ്ങള്‍ കുഞ്ഞാവറാന്‍, മുഹമ്മദ്, ഹംസകോയ, ജമീല.

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top