പുള്ളാടൻ മുഹമ്മദ്(85)നിര്യാതനായി

പരപ്പനങ്ങാടി :ഉള്ളണം നോർത്തിലെ  പുള്ളാടൻ മുഹമ്മദ്(85)നിര്യാതനായി. ഭാര്യ:സൈനബ. മക്കൾ:മുഹമ്മദ്അലി, ഇബ്രാഹിംകുട്ടി, ഖദീജ, അലീമ. മരുമക്കൾ:ഹസ്സൻ, അൻസാദ്, ഉമ്മു കുൽസു, ജംഷീറ

Share news
error: Content is protected !!
Scroll to Top