എം.എസ് .സി എന്‍വിയോണ്‍മെന്റ് സയന്‍സ് ഒന്നാം റാങ്ക് ആയിഷ ഫിദയ്ക്ക്

പരപ്പനങ്ങാടി : കാലിക്കറ്റ് സര്‍വകലാശാല എം എസ് സി എന്‍വിയോണ്‍മെന്റ് സയന്‍സ് വിഭാഗത്തില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി പരപ്പനങ്ങാടി സ്വദേശിനി ആയിഷ ഫിദ . കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ വിദ്യാര്‍ത്ഥിനി ആയിരുന്നു.

പരപ്പനങ്ങാടി കിഴക്കിനിയ കത്ത് അബ്ദുള്‍ നാസറിന്റെയും ഫൗസിയയുടെയും മകളാണ്.താനൂര്‍ ഓലപ്പീടിക സ്വദേശി സി.അമീന്‍ ആണ് ഭര്‍ത്താവ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top