മലപ്പുറം: സുബഹി നമസ്‌ക്കാരത്തിനെത്തിയയാള്‍ പള്ളിയില്‍ കുഴഞ്ഞ് വീണ് മരിച്ചു.
ആക്കപ്പറമ്പ് കാര്യമാട്ടെ വീരാന്‍ കുട്ടിയുടെ മകന്‍ നെച്ചിത്തടയന്‍ ഉസ്മാന്‍ (58)ആണ് ഇന്ന് പുലര്‍ച്ചെ മരണപ്പെട്ടത്.
ഖബറടക്കം ഇന്ന് (വെള്ളി)11.30 മണിക്ക് കൊണ്ടിപറമ്പ് ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ നടക്കും.
ഭാര്യ : സുബൈദ. മക്കള്‍ :റഹീസ്,റസീല,റബീല.മരുമക്കള്‍ :റഷീദ് അരിപ്ര,ഷാനവാസ് ചെറുകോട്,സമീന ഒറവമ്പുറം.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



