Section

malabari-logo-mobile

അരുണാചല്‍ മാര്‍ക്കറ്റില്‍ ഉണ്ടായ തീപിടുത്തത്തില്‍ 200 ല്‍ അധികം കടകള്‍ കത്തിനശിച്ചു

HIGHLIGHTS : More than 200 shops were gutted in a fire in Arunachal market

അരുണാചല്‍ മാര്‍ക്കറ്റില്‍ ഉണ്ടായ തീപിടുത്തത്തില്‍ 200ലധികം കടകള്‍ കത്തിനശിച്ചു .ഇന്ന് പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത് .

സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇറ്റാനഗര്‍ മാര്‍ക്കറ്റിലാണ് തീപിടുത്തമുണ്ടായത്. മുളയും തടിയും ഉപയോഗിച്ച് നിര്‍മ്മിച്ച കടകളിലേക്ക് വളരെ വേഗം പടര്‍ന്നു പിടിക്കുകയായിരുന്നു.

sameeksha-malabarinews

സ്റ്റേഷനടുത്തായിട്ടും ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്താന്‍ വൈകിയതായും ആരോപണമുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!