Section

malabari-logo-mobile

മൂന്നിയൂരില്‍ ഒറീസ സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തി

HIGHLIGHTS : തിരൂരങ്ങാടി:  മൂന്നിയൂര്‍ പാറക്കടവില്‍ ഇതരസംസ്ഥാനതൊഴിലാളിയെ വാടകക്വാര്‍ട്ടേഴിസില്‍ വെച്ച് വെട്ടിക്കൊലപ്പെടുത്തി. ഒഡീഷ സ്വദേശിയായ ലച്ചാമ മാജ്(43)നെയ...

തിരൂരങ്ങാടി:  മൂന്നിയൂര്‍ പാറക്കടവില്‍ ഇതരസംസ്ഥാനതൊഴിലാളിയെ വാടകക്വാര്‍ട്ടേഴിസില്‍ വെച്ച് വെട്ടിക്കൊലപ്പെടുത്തി. ഒഡീഷ സ്വദേശിയായ ലച്ചാമ മാജ്(43)നെയാണ് അതേ റൂമില്‍ താമസിച്ചിരുന്നയാള്‍ വെട്ടിക്കൊലപ്പെടുത്തിയത്. രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. ജോലിക്ക് ഉപയോഗിക്കുന്ന മഴു ഉപയോഗിച്ചാണ് കൊല നടത്തിയത്.

സംഭവത്തിന് ശേഷം നാട്ടിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയായ ഒഡീഷ സ്വദേശി ബുട്ടി ബാഗി(44) തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!