മൂന്നിയൂരില്‍ അങ്ങാടിയില്‍ മധ്യവയസ്‌ക്കന്‍ കുഴഞ്ഞുവീണ് മരിച്ചു

തിരൂരങ്ങാടി:  മൂന്നിയൂര്‍ പാറക്കാവ് അങ്ങാടിയില്‍ മധ്യവയസ്‌ക്കന്‍ കുഴഞ്ഞു വീണുമരിച്ചു. പാറക്കാവ് സ്വദേശി ചാന്ത് വീട്ടില്‍ യഹ്യ(59) ആണ് മരിച്ചത്. തിങ്കളാഴച് വൈകീട്ടോടെയാണ് സംഭവം.
മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലാണ് കോവിഡ് പരിശോധന നടത്തും. തുടര്‍ന്ന് ചെനക്കല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്യും.

ഭാര്യ ഫാത്തിമക്കുട്ടി, മക്കള്‍ ഫിറോസ്, റാഫി, ഫസീല, സല്‍മത്ത്
മരുമക്കള്‍; അബ്ദുറഹ്മാന്‍ ചെറുമുക്ക് മുഹമ്മദ് കുട്ടി(ചിറമംഗലം) സല്‍മുന്നീസ, മുബശ്ശിറ

Share news
error: Content is protected !!
Scroll to Top