Section

malabari-logo-mobile

മഴക്കാലത്തെ ശുചിത്വം : എന്തുകൊണ്ട് സാനിറ്ററി പാഡുകള്‍ക്ക് പകരം മെന്‍സ്ട്രല്‍ കപ്പുകള്‍

HIGHLIGHTS : Monsoon Hygiene : Why Menstrual Cups Instead of Sanitary Pads

ആര്‍ത്തവ ശുചിത്വത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ട സമയമാണ് മഴക്കാലം. മഴക്കാലത്തെ ഈര്‍പ്പം, ആര്‍ത്തവ സമയത്ത് അണുബാധയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്ന സമയം കൂടിയാണ്. നനഞ്ഞ വസ്ത്രങ്ങള്‍, പാരിസ്ഥിതിക ഈര്‍പ്പം, പാഡുകളിലും, ടാംപണുകളിലും, പീരിയഡ് പാന്റീസിലുമുള്ള ഈര്‍പ്പം അണുബാധയ്ക്ക് കാരണമാകും.എന്നാല്‍ സിലിക്കണ്‍ ഉപയോഗിച്ചു നിര്‍മ്മിച്ചിരിക്കുന്ന മെന്‍സ്ട്രല്‍ കപ്പുകള്‍ കാലാവസ്ഥ ഭേദമന്യേ ഉപയോഗിക്കാന്‍ സാധിക്കുന്ന ഒന്നാണ്.

കൂടാതെ, ആര്‍ത്തവ കപ്പുകള്‍ ശരിയായ പരിചരണത്തോടെ വര്‍ഷങ്ങളോളം നിലനില്‍ക്കുന്നമെന്നതും ഇതിന്റെ മികവാണ്.അതുകൊണ്ടുതന്നെ ഒറ്റത്തവണ ഉപയോഗിക്കുന്ന സാനിറ്ററി ഉല്‍പ്പന്നങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുവാനും പണം ലാഭിക്കാനും കഴിയുമെന്നതും ഇതിന്റെ മറ്റൊരുനേട്ടം കൂടിയാണ്.

sameeksha-malabarinews

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!