Section

malabari-logo-mobile

മൊയ്തീന്‍ബാവ നിര്യാതനായി

HIGHLIGHTS : moitheenbava passes away

പരപ്പനങ്ങാടി: പുത്തന്‍കപ്പുറത്തെ പള്ളിച്ചിന്റെ പുരക്കല്‍ മൊയ്തീന്‍ബാവ (82) അന്തരിച്ചു. അരയന്‍കപ്പുറം മഹല്ല് കമ്മിറ്റി പ്രസിഡന്റ്, വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: കുഞ്ഞിമോള്‍
മക്കള്‍: സിറാജുദ്ദീന്‍ എന്ന കുഞ്ഞന്‍ബാവ, അഷ്‌റഫ്, ആയിശ, ജബ്ബാര്‍, സാഹിദ, ശിഹാബ്, വാഹിദ
മരുമക്കള്‍: ഹസൈനാര്‍ബാവ താനൂര്‍, ഹനീഫ പറവണ്ണ, ഉസ്മാന്‍ ഉണ്ണിയാല്‍, സൗദ, സഫൂറ, നസ്രിയ, ഇസ് വത്ത്

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!