ചേക്കാലി മൊയ്തീന്‍ ബാവ(70)നിര്യാതനായി

പരപ്പനങ്ങാടി: കണ്ടന്‍കുട്ടി പറമ്പിലെ ചേക്കാലി മൊയ്തീന്‍ ബാവ(70)നിര്യാതനായി. ഭാര്യ പാത്തുമോള്‍.മക്കള്‍: മുസ്തഫ ,സവാദ്, ജുമൈലത്ത്. റുഫീല, മരുമക്കള്‍: തെസ്‌നി,ബീവിജ,കാസിം(താനൂര്‍),സെമീര്‍(താനൂര്‍).
ഖബറടക്കം ഉച്ചയ്ക്ക് രണ്ടുമണിക്ക്.

 

 

Share news
error: Content is protected !!
Scroll to Top