മൊയ്തീൻ കുട്ടി (85) നിര്യാതനായി

താനാളൂർ: പുത്തൻതെരു കെ ടി ജാറം പുഴവക്കത്ത് മൊയ്തീൻ കുട്ടി (85) നിര്യാതനായി. ഭാര്യ: ജമീല, മക്കൾ : സഫിയ, സുലൈഖ, മരുമക്കൾ : ഫാറൂഖ്, ജലീൽ. കബറടക്കം വെള്ളിയാഴ്ച രാവിലെ 9.30 ന് പുത്തൻതെരു ജുമാമസ്ജിദ് കബർസ്ഥാനിൽ.

Share news
error: Content is protected !!
Scroll to Top