മോഡലിന്റെ നഗ്നത കൈകൊണ്ട് മറച്ച ഡിസൈനറുടെ ഇന്‍സ്റ്റഗ്രാമിലെ ഫോട്ടോ വിവാദത്തില്‍

heidiമോഡല്‍ ഹെയ്ദി ക്ലമ്മിന്റെ മാറിടങ്ങള്‍ ഡിസൈനര്‍ കൈകൊണ്ട് മറച്ച് നില്‍ക്കുന്ന ചിത്രം വിവാദത്തില്‍. ഹെയ്ദി തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ തന്റെ ഈ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. കോസ്റ്റ്യൂം ഡിസൈനറായ സാക്ക് കോസെനാണ് ഹെയ്ദിയുടെ നഗ്നത മറച്ച് പിടിച്ചിരിക്കുന്നത്.

നാല്‍പ്പത്തിയൊന്നുകാരിയായ ഹെയ്ദി നേരത്തെയും ഇത്തരത്തിലുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്ത് വിവാദത്തിലായിരുന്നു. നാല് കുട്ടികളുടെ അമ്മകൂടിയാണ് ജര്‍മ്മന്‍കാരിയായ ഹെയ്ദി.

Share news
error: Content is protected !!
Scroll to Top