Section

malabari-logo-mobile

പി ജെ ജോസഫും മോന്‍സ് ജോസഫും എംഎല്‍എ സ്ഥാനം രാജിവെച്ചു

HIGHLIGHTS : തിരുവനന്തപുരം: പി ജെ ജോസഫും മോന്‍സ് ജോസഫും എംഎല്‍എ സ്ഥാനം രാജിവെച്ചു. സ്പീക്കര്‍ക്ക് ഇരുവരും രാജികത്ത് നല്‍കി. തെരഞ്ഞെടുപ്പില്‍ നാമിര്‍ദേശ പത്രിക സ...

തിരുവനന്തപുരം: പി ജെ ജോസഫും മോന്‍സ് ജോസഫും എംഎല്‍എ സ്ഥാനം രാജിവെച്ചു. സ്പീക്കര്‍ക്ക് ഇരുവരും രാജികത്ത് നല്‍കി.

തെരഞ്ഞെടുപ്പില്‍ നാമിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് തൊട്ടുമുന്നെയാണ് ഇരുവരും രാജി സമര്‍പ്പിച്ചത്.

sameeksha-malabarinews

കേരള കോണ്‍ഗ്രസുകളുടെ ലയനത്തെ തുടര്‍ന്നാണ് തീരുമാനം. ഇരവരും നേരത്തെ കേരളാ കോണ്‍ഗ്രസ്(എം) പ്രതിനിധികളായിട്ടാണ് വിജയിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!