തിരൂരങ്ങാടി: തിരൂരങ്ങാടി നിയോജക മണ്ഡലം എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി നിയാസ് പുളിക്കലകത്ത് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.
വരണാധികാരി മലപ്പുറം ഡെപ്യൂട്ടി കലക്ടര്‍ (എല്‍.എ) പി.പി. ശാലിനിക്ക് മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്.
സ്ഥാനാര്‍ത്ഥിയോടൊപ്പം ഇരുമ്പന്‍ സൈതലവി, വി.പി.സോമസുന്ദരന്‍, നന്ദ മാഷ്, ദിനേഷ് പൂക്കയില്‍, ഗിരീഷ് തോട്ടത്തില്‍, എ.കെ.ജബ്ബാര്‍, അഡ്വ. അന്‍സാര്‍, സിറാജുദ്ധീന്‍ എടരിക്കോട് എന്നിവര്‍ അനുഗമിച്ചു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




