മന്ത്രി വിഎസ് സുനില്‍കുമാര്‍ സെല്‍ഫ് ക്വാറന്റൈനില്‍

തൃശ്ശൂര്‍: കൊച്ചി കൃഷിമന്ത്രി വിഎസ് സുനില്‍കുമാര്‍ സ്വയം നിരീക്ഷണത്തില്‍. കോവിഡ് 19 പോസറ്റീവ് ആയ ആരോഗ്യപ്രവര്‍ത്തകയ്‌ക്കൊപ്പം യോഗത്തില്‍ പങ്കെടുത്ത സാഹചര്യത്തിലാണ് ഞായറാഴ്ച രാവിലെ രാത്രി മുതല്‍ മന്ത്രി ക്വാറന്റൈനില്‍ പോയത്.

ജൂണ്‍ 15നാണ് ഈ ആരോഗ്യപ്രവര്‍ത്തക മന്ത്രിക്കൊപ്പം യോഗത്തില്‍ പങ്കെടുത്തത്.

നിലവില്‍ കോര്‍പ്പറേഷനിലെ 7 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
മുന്‍കരുതലിന്റെ ഭാഗമായാണ് സ്വയം നിരീക്ഷണത്തില്‍ പോകുന്നതെന്ന് മന്ത്രി പറഞ്ഞു.

Share news
error: Content is protected !!
Scroll to Top