ഭിന്നശേഷിക്കാരിക്ക് പീഡനം: മന്ത്രി റിപ്പോര്‍ട്ട് തേടി

മലപ്പുറം അരീക്കോട് മാനസിക വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാരിയെ കൂട്ടബലാത്സംഗം ചെയ്തതായി വന്ന വാര്‍ത്തയില്‍ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു സാമൂഹ്യനീതി വകുപ്പ് ഡയറക്ടറോട് അടിയന്തിര റിപ്പോര്‍ട്ട് തേടി.

അതിജീവിതക്ക് ആവശ്യമുള്ള സഹായങ്ങള്‍ നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു.

 

Share news
error: Content is protected !!
Scroll to Top