Section

malabari-logo-mobile

വാഹനാപകടത്തില്‍ പരിക്കേറ്റ് ചോരയൊലിച്ച് റോഡിലിരുന്ന വയോധികനെ പൈലറ്റ് വാഹനത്തില്‍ ആശുപത്രിയിലെത്തിച്ച് മന്ത്രി മുഹമ്മദ് റിയാസ്

HIGHLIGHTS : Minister Muhammad Riaz rushed an elderly man who was bleeding on the road after being injured in a car accident to the hospital in a pilot vehicle.

തിരുവനന്തപുരം: വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ വയോധികനെ ആശുപത്രിയിലെത്തിക്കാന്‍ പൊതുമരാമത്ത് ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന്റെ ഇടപെടല്‍. അപകടത്തില്‍ പെട്ട വയോധികനെ പൈലറ്റ് വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചു.

വൈകിട്ട് 5 മണിക്ക് തിരുവനന്തപുരം വെണ്‍പാലവട്ടത്തിനു സമീപമാണ് അപകടമുണ്ടയത്. ബൈക്ക് യാത്രികനെ ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോകുകയായിരുന്നു.

sameeksha-malabarinews

ഗുരുതരമായി പരുക്കേറ്റ വയോധികനെ മന്ത്രി പൈലറ്റ് വാഹനത്തില്‍ കിംസ് ആശുപത്രിയില്‍ എത്തിച്ചു. നിലവില്‍ വയോധികന്‍ അത്യാഹിത വിഭാഗത്തില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!