കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടക്ക് കാറപകടത്തില്‍ ഗുരതരമായി പരിക്കേറ്റു

gopinath-muദില്ലി : കേന്ദ്ര ഗ്രാമവികസന മന്ത്രി ഗോപിനാഥ് മുണ്ടെക്ക് കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെ 6.30 മണിയോടെ ദില്ലി ഇന്ദിരഗാന്ധി അന്താരാഷ്ട്രവിമാനത്താവളത്തിലേക്കു പോകുന്ന വഴിയെ ആണ് അപകടമുണ്ടായത്. ഇദ്ദേഹത്തെ എയിംസ് ആശുപത്രിയിലെ അത്യാഹിത ട്രോമസെന്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മോട്ടി ബാഗ് മേഖലയില്‍ വച്ച് മറ്റൊരു കാര് മന്ത്രി ,സഞ്ചരിച്ചിരുന്ന കാറിലിടിക്കുകയായിരുന്നുവന്നാണ് പ്രാഥമിക വിവരം

 

Share news
error: Content is protected !!
Scroll to Top