മില്‍മ പാലിന്റെ വില വര്‍ധനവ് സെപ്തംബര്‍ 19 മുതല്‍

തിരുവനന്തപുരം: മില്‍മ പാലിന്റെ വില സെപ്തംബര്‍ 19 മുതര്‍ വര്‍ധിക്കും. നാല് രൂപയാണ് വര്‍ധിപ്പിക്കുന്നത്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തിരുവനന്തപുരം: മില്‍മ പാലിന്റെ വില സെപ്തംബര്‍ 19 മുതര്‍ വര്‍ധിക്കും. നാല് രൂപയാണ് വര്‍ധിപ്പിക്കുന്നത്.

നാലു രൂപയില്‍ മൂന്ന് രൂപ 35 പൈസ ക്ഷീരകര്‍ഷകര്‍ക്കായിരിക്കും ലഭിക്കുക. 16 പൈസ ക്ഷീര സഹകരണ സംഘങ്ങള്‍ക്കായിരിക്കും. മൂന്ന് പൈസ ക്ഷീര കര്‍ഷക ക്ഷേമ നിധിയിലേക്കായിരിക്കും.

മില്‍മ പാല്‍ വില ഒടുവില്‍ വര്‍ധിപ്പിച്ചത് 2017 ലാണ് . അന്നും നാല് രൂപയാണ് ലിറ്ററിന് വര്‍ധിപ്പിച്ചത്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •