തിരൂരങ്ങാടി : എട്ട് വയസ്സുകാരിയെ പീഡിപ്പിച്ചു എന്ന പരാതിയില്‍ തമിഴ്‌നാട് സ്വദേശിയും മൂന്നിയൂരില്‍ താമസകാരനുമായ മുസ്തഫ (62) തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു.
കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് കേസ് എടുത്തത്. പ്രതിയെ റിമാന്റ് ചെയ്തു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




