
തിരൂരങ്ങാടി:പോക്സോ കേസിൽ മധ്യവയസ്കനെ പൊലിസ് അറസ്റ്റ് ചെയ്തു. കല്ലായി ചക്കുംകടവ് പുതിയ പുരക്കൽ അബ്ദു റഷീദ് (53)നെയാണ് തിരൂരങ്ങാടി പൊലിസ് അറസ്റ്റ് ചെയ്തത്.
ഒരാഴ്ച മുമ്പാണ് സംഭവം. ഒൻപതുവയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്.
കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




