
തിരൂരങ്ങാടി: മമ്പുറം ആസാദ് നഗറിൽ മദ്രസയുടെ ഉടമസ്ഥയിലുള്ള വാടകക്കെട്ടിടത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ദിവസങ്ങളുടെ പഴക്കമുണ്ട്. ജീർണ്ണിച്ചു തുടങ്ങിയിട്ടുണ്ട്.
ദുർഗന്ധം ഉണ്ടായതിനെത്തുടർന്ന് പ്രദേശവാസികൾ പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
തമിഴ്‌നാട് ഗുഡ്ഡല്ലൂർ ജില്ല സ്വദേശി ഭാസ്കരന്റെ മൃതദേഹമാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.തിരൂരങ്ങാടി പൊലിസ് അന്വേഷിച്ചു വരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




