കോവിഡ് 19 ടെസ്റ്റ് നടത്തുവാന്‍ മൈക്രോ ഹെല്‍ത്ത് കിയോസ്‌ക്ക് അഴിയൂരില്‍ ഉല്‍ഘാടനം ചെയ്തു

Micro Health Kiosk inaugurated at Azhiyur to conduct Covid 19 Test

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോഴിക്കോട്: ജില്ലാ ഭരണ കുടത്തിന്റെ ആഭിമുഖ്യത്തില്‍ മൈക്രോ ഹെല്‍ത്ത് ലാബോറട്ടിസിന്റെ സഹകരണത്തോടെ അഴിയൂരിലെ കുഞ്ഞിപ്പള്ളിയില്‍ ദേശീയ പാതയോരത്ത് കോവിഡ് 19 സാമ്പിള്‍ കലക്ഷന്‍ കിയോസ്‌ക്കായ സ്റ്റെപ്പ് കിയോസ്‌ക്ക് ജില്ലാ കലക്ടര്‍ ഓണ്‍ ലൈനിലൂടെ ഉല്‍ഘാടനം ചെയ്തു കോഴിക്കോട് ജില്ലയില്‍ ആകെ അനുവദിച്ച 12 കിയോസുകുക ളില്‍ ഒന്നാണ് അഴിയൂരില്‍ ഉല്‍ഘാടനം ചെയ്തത്.

ആന്റി ജന്‍ ടെസ്റ്റിന് 625 രൂപയും, RTPCR ടെസ്റ്റിന് 2100 രുപയുമാണ് ഫീസ്, രേഖകള്‍ സഹിതം വന്നാല്‍ കോവിഡ് ടെസ്റ്റ് നടത്തി ഫലം അറിഞ്ഞ് പോകാം.നിലവില്‍ തലശ്ശേരി, വടകര എന്നീ സ്ഥലങ്ങളിലാണ് ഈ സേവനം ലഭ്യമാകുന്നത് .യാത്രക്കാര്‍ക്കും മറ്റ് ആവിശ്യങ്ങള്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമായവര്‍ക്കും ഉപകാര പ്രദമാകും കുഞ്ഞിപ്പള്ളിയിലെ സ്റ്റെപ്പ് കിയോസ്‌ക്കില്‍ ഉല്‍ഘാടന ദിവസം 12 പേര്‍ ടെസ്റ്റ് നടത്തി ,പൊതു ജനങ്ങള്‍ പരമാവധി ഈ സേവനം പ്രയോജനപ്പെടുത്തണമെന്ന് പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ് അഭ്യര്‍ത്ഥിച്ചു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •